Rahul Gandhi's Plan To Help Farmers
രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തെ തന്ത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്നു. ഛത്തീസ്ഗഡില്‍ ഒരുങ്ങുന്ന പദ്ധതികള്‍ അവസാനിച്ചിട്ടില്ല. രാഹുല്‍ നേരിട്ട് ന്യായ് പദ്ധതിക്ക് തുടക്കമിടുമെന്നാണ് സൂചന. ഇത് മാത്രമല്ല അണിയറയില്‍ ബിജെപിയെ പൂട്ടാനുള്ള നാല് പദ്ധതികള്‍ രാഹുല്‍ തയ്യാറാക്കിയിരിക്കുകയാണ്.